ശ്രീ നാരായണ ദേവസ്വം ട്രസ്റ്റ് രൂപീകരണ കുടുംബ യോഗത്തിൽ ആലുവ അദ്വൈതാശ്രമം മഠാധിപതി ശ്രീമത് ശിവ സ്വരൂപാനന്ദ സ്വാമികൾ ഭദ്രദീപം തെളിയിക്കുന്നു . ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ് സിദ്ധാർത്ഥ സെക്രട്ടറി ശ്രീ ഗിരീഷ്ചന്ദ്രൻ ട്രഷറർ ശ്രീ R. ഷിബു കുമാർ വനിത അംഗം ശ്രീമതി സുമംഗല സദാശിവൻ ,വാർഡ് മെമ്പർ ശ്രീ പ്രസന്നാരാമ ചന്ദ്രൻ പള്ളിമൺ എന്നിവർ സമീപം