നെടുമ്പന ഗ്രാമത്തിലെ പള്ളിമണിൽ ശ്രീ നാരായണ ദേവസ്വം ട്രസ്റ്റിന്റെ ഉടമസ്തതയിലുള്ള വസ്തുവിൽ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി 680 ച. അടി വിസ്തൃതിയുള്ള ഒരു പർണശാലയുടെ ശിലാസ്ഥാപന കർമ്മം 14/4/2021 ൽ ട്രസ്റ്റിൻ്റെ പ്രധമഅംഗമായ ശ്രീമതി. സുമംഗലാ സദാശിവൻ (നാരായണ നിലയം പള്ളിമൺ) ആദ്യ മന്ദിരത്തിന് ശിലപാകി