ആചാര്യ ശ്രീ സച്ചിതാനന്ദ സ്വാമികൾ സന്ദര്‍ശിച്ചു.

പള്ളിമണിൽ ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് പണി കഴിപ്പിക്കുന്ന പർണ്ണശാല നിർമ്മാണപുരോഗതി വിലയിരുത്താൻ 2/ആഗസ്റ്റ് 2021 -ന്‍ വർക്കല ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ ദേശീയ സെക്രട്ടറിയും ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതിയുമായ ആചാര്യ ശ്രീ സച്ചിതാനന്ദ സ്വാമികൾ എത്തിച്ചേരുകയും ആശ്രമ പരിസരത്ത് ഒരു മാവിൻതൈ നടുകയും ചെയ്യുന്നു. ആചാര്യസ്വാമികളുടെ പുണ്യ പാദസ്പർശം നമ്മുടെ ആശ്രമഭൂമിയെ അനുഗ്രഹീതമാക്കി