കൊല്ലം മുട്ടറ മരുതിമലയിൽ ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് നിർമ്മിക്കുന്ന ഗുരു - ടാഗോർ ശില്പസമുച്ചയത്തിന്, ഗുരു നിത്യചൈതന്യയതിയുടെ പ്രീയ ശിഷ്യനും ഗുരുദർശനത്തിന്റെ പ്രമുഖ പ്രചാരകനുമായ ശ്രീ. ഷൗക്കത്ത് ജി സ്റ്റാച്യു ഓഫ് നോളട്ജ് എന്ന് നാമകരണം ചെയ്തിരിക്കുന്ന വിവരം സസന്തോഷം ഏവരെയും അറിയിക്കുന്നു, Statue of Knowledge ലോകം മുഴുവൻ പ്രശസ്തമാകട്ടെ!! ഗുരുദേവ ചരണം ശരണം