കേരളീയ സാമൂഹ്യ നവോത്ഥാനത്തിന് ആധാരശിലപാകിയ യതിവര്യനായ ശ്രീനാരായണ ഗുരുവിന്റെ ദർശനവും ആദർശങ്ങളും വരും തലമുറകളെ പരിചയപ്പെടുത്തുന്നതിന് ലക്ഷ്യം വച്ച് വ്യത്യസ്തമായ കാഴ്ചപ്പാടോടു കൂടി ഒരു ആശ്രമ സമുച്ചയം രൂപം കൊള്ളുകയാണ്. കൊല്ലം ജില്ലയിൽ നെടുമ്പന കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച ശ്രീനാരായണദേവസ്വം ട്രസ്റ്റ് ആണ് പ്രസ്തുത സംരംഭം പ്രാവർത്തികമാക്കാൻ പരിശ്രമിക്കുന്നത്. ആഗോളതലത്തിൽ ഗുരുവിന്റെ ദർശനം പ്രചരിപ്പിക്കുന്നതിനു വേണ്ടി ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനായ നടരാജഗുരുവും തുടർന്ന് ഗുരുനിത്യ ചൈതന്യയതിയും മറ്റും തുടങ്ങി വച്ച പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോവുക ' ഞങ്ങളുടെ ലക്ഷ്യം . പ്രധാനമായും ഗുരുവിന്റെ മുഖ്യ ദാർശനിക കാവ്യമായ ആത്മോപദേശശതകത്തെ ശ്ലോകാനുശ്ലോകം വിശദീകരിക്കുന്ന _ ശില്പമ്യൂസിയം , സന്യാസിമഠം ,പ്രാർത്ഥനാ മന്ദിരം എന്നിവയാണ് പ്രധാന ഘടകങ്ങൾ . പ്രസ്തുത പ്രവർത്തനങ്ങളുടെ പരിപൂർണ്ണ സാഫല്യം മുൻനിർത്തി ട്രസ്റ്റീസ് , സന്യാസിവൃന്ദം, ഗുണഭോക്തൃ സമൂഹം എന്നിങ്ങനെ ഗുരുഭക്തരെ ഒത്തു ചേർത്ത് ഒരു സത്സംഗം രൂപീകരിക്കാനാണ് നാം ഉദ്ദേശിക്കുന്നത്.
ലോകത്തിന്റെ നാനാഭാഗങ്ങളിലും ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ യാത്രയ്ക്കിടയില്‍ ധാരാളം മഹര്ഷിമാരെയും പുണ്യാത്മാക്കളെയും കണ്ടുമുട്ടാനുള്ള സൗഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കാര്യം തുറന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. മലയാളത്തിന്റെ സ്വാമി ശ്രീ നാരായണ ഗുരുവിനെക്കാള്‍ ആദ്ധ്യാത്മികമായി ഉയര്‍ന്ന മറ്റൊരാളെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല അദ്ദേഹത്തിന് തുല്യനായ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന യോഗ നയനങ്ങളും ചൈതന്യം തുളുമ്പുന്ന മുഖതെജസ്സും എനിയ്ക്ക് ഒരു കാലവും വിസ്മരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്".
Helping the World to know the purpose of human life through
wisdom and philosophy of Sree Narayana Guru and there by
spreading his spiritual consciousness around the globe
To provide a platform where meaningful discussions will
take place on Spirituality beyond religion. To develop a
community that will fully committed to Guru's vision concerning
the actual purpose of Sivagiri Pilgrimage.
ഫൗണ്ടർ & ചെയർമാൻ
സെക്രട്ടറി
ട്രഷറർ
ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് രൂപീകരണ കുടുംബ യോഗത്തിൽ ആലുവ അദ്വൈതാശ്രമം മഠാധിപതി ശ്രീമത് ശിവ സ്വരൂപാനന്ദ സ്വാമികൾ ഭദ്രദീപം തെളിയിക്കുന്നു.
പള്ളിമണിൽ ശ്രീ നാരായണ ദേവസ്വം ട്രസ്റ്റിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പർണശാലയുടെ ശിലാസ്ഥാപന കർമ്മം.
ശ്രീനാരായണ ദേവസ്വം ട്രസ്റ്റ്ന്റെ നേതൃത്വത്തിൽ 167-ാം ശ്രീ നാരായണ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ശിവഗിരി മഠാധിപതിയെ സന്ദർശിച്ചു അനുഗ്രഹം വാങ്ങുകയും ട്രസ്റ്റിന്റെ ഭാവികാല പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.
കൊല്ലം ശ്രീ നാരായണ ദേവസ്വം ട്രസ്റ്റ് പേട്രൺ അംഗവും ഗാന്ധിഭവൻ ഇൻ്റർനാഷണൽ ട്രസ്റ്റ് സെക്രട്ടറിയുമായ ശ്രീ. Dr പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു.
ശിവഗിരി തീർത്ഥാടനത്തിന് ഗുരുപൂജാ സാമഗ്രികളുമായി ശ്രീനാരായണ ദേവസ്വം ട്രസ്റ്റിന്റെ സംഘം ശിവഗിരിയിൽ എത്തി.
ശ്രീ നാരായണ ഗുരുദേവൻ്റെയും വിശ്വകവിയായ രവീന്ദ്രനാഥ ടാഗോറിൻ്റെയും ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച്ചയ്ക്ക് വരും കൊല്ലം നൂറാണ്ടു തികയുകയാണ്.
പള്ളിമൺ ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ആസ്ഥാനത്ത് പരിസ്ഥിതിവാരം ശിവഗിരി മഠത്തിലെ സ്വാമി വിശ്രുതാത്മാനന്ദ ഉദ്ഘാടനം ചെയ്യുകയും ആശ്രമ പരിസരത്ത് ഫലവൃക്ഷം നടുകയും ചെയ്തു .

ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് പേട്രൺ അംഗമായ ശ്രീമതി. ഗീത C, മയ്യനാടും ശ്രീമതി .സുനന്ദ ഹേമചന്ദ്രൻ ശ്രീമതി. ശ്രീലദിലീപ് എന്നിവർ ചേർന്ന് ട്രസ്റ്റ് ആശ്രമത്തിലേയ്ക്ക്