ഞാൻ ഈ സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ ആകൃഷ്ടനായി സുമേധയാ, ഗുരു ധർമ്മ പ്രചണോര്ത്ഥം പ്രതിഫലേച്ചയില്ലാതെ അംഗമായി ചേരുന്നതിന് തല്‍പ്പരനാണ് എന്ന് ബോധിപ്പിക്കുന്നു. സംഘടനയുടെസം നിയമാവലിയും കാലാകാലങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളും അനുസരിച്ച്പ്രവര്ത്തിക്കുമെന്നും ശ്രീനാരായണ ഗുരുദേവനെ പരമഗുരുവായി അംഗീകരിച്ചു ഗുരുധര്‍മ്മത്തെ അടിസ്ഥാനമാക്കി ജീവിക്കുമെന്നും ഉറപ്പുനല്‍കുന്നു.
എന്റെ നോമിനിയായി ബന്ധം വിലാസംഎന്ന ആളിനെ ഞാൻ നിർദ്ദേശിക്കുന്നു